Catholic Diocese of Kanjirapally

കാഞ്ഞിരപ്പള്ളി അമലയുടെ ബൈബിൾ നാടകം ‘തച്ചൻ’


 

നമ്മുടെ അമലയുടെ തച്ചൻ എന്ന ഏറ്റവും പുതിയ നാടകത്തിൻറെ അവതരണം നടത്തപ്പെടുന്നു.

ഇന്ന് നടത്തപ്പെടുന്ന അവതരണത്തിൽ ബഹുമാനപ്പെട്ട അച്ചൻമാരെയും ഇടവക പ്രതിനിധികളെയും പ്രത്യേകം ക്ഷണിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിലെത്താമെങ്കിലും സ്ഥല സൗകര്യമുൾപ്പെടെ ക്രമീകരിക്കുന്നതിന് സൗകര്യപ്രദമാകുന്ന വിധത്തിൽ ഇന്ന് എത്തുമല്ലോ.

ബുധൻ ( സെപ്റ്റംബർ 4) @ 7.15 PM (കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയം)

വ്യാഴം ( സെപ്റ്റംബർ 5) @ 6.45 PM
(കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയം)

വെള്ളി ( സെപ്റ്റംബർ 6) @ 7.15 PM
സെൻറ് ജോർജ് പാരിഷ് ഹാൾ കട്ടപ്പന.

ശനി ( സെപ്റ്റംബർ 7) @6.00 PM
മുണ്ടക്കയം CSI ഹാൾ

നാടകം കാണുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഫാ. ജോസഫ് കൊച്ചുവീട്ടിൽ

അമല കമ്യൂണിക്കേഷൻസ്