Catholic Diocese of Kanjirapally

കാഞ്ഞിരപ്പള്ളി രൂപതയുടെ നവീകരിച്ച വെബ്‌സൈറ്റ്


കാഞ്ഞിരപ്പള്ളി രൂപതയുടെ നവീകരിച്ച വെബ്‌സൈറ്റ് വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ സാന്നിധ്യത്തില്‍ രൂപതയ്ക്ക് സമര്‍പ്പിക്കുന്നു. രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് https://kanjirapallydiocese.com/ എന്നതാണ്.

ഇതോടൊപ്പം രൂപതയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ലിങ്കുകള്‍ (M12) ചേര്‍ക്കുന്നു.
https://www.youtube.com/@socialmediaapostolateoffic4802
https://www.instagram.com/mediatwelve/
WhatsApp ചാനലില്‍ ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va9SKhUDTkK5VrCpK42g